കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുളള വിവിധ സ്ഥലങ്ങളിൽ നാളെ (13-05-24) വെെദ്യുതി മുടങ്ങും. രാവിലെ 10 പത്ത് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തിരുവങ്ങൂർ സൗത്ത്, തിരുവങ്ങൂർ നോർത്ത്, തിരുവങ്ങൂർ ടവർ, കുനിയിൽ കടവ് എന്നി ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിലും, രാവിലെ 8.30 മുതൽ 11 മണി വരെ കലോപ്പൊയിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലുമാണ് വെെദ്യുതി മുടങ്ങുക. ഹൈവേ വർക്കുമായി ബന്ധപ്പെട്ട ലൈൻ വർക്കുള്ളതിനാലാണ് വെെദ്യുതി വിതരണം തടസപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു.