കക്കോത്ത് കക്കഞ്ചേരി ബിനീഷ് അന്തരിച്ചു


കക്കോത്ത്: കക്കഞ്ചേരി ബിനീഷ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു.

അച്ഛന്‍: കുഞ്ഞനന്തന്‍ നായര്‍.

അമ്മ: ജാനകി അമ്മ.

ഭാര്യ: രജിത.

സഹോദരങ്ങള്‍: ബിന്ദു, ബിജു.