നൂറ്റിരണ്ട് വയസുള്ള കീഴരിയൂർ തറോൽ ഫാത്തിമ അന്തരിച്ചു
കീഴരിയൂർ: തറോൽ ഫാത്തിമ അന്തരിച്ചു. നൂറ്റിരണ്ട് വയസായിരുന്നു.
തെക്കുംമുറി വാഴയിൽ പരേതനായ അമ്മദാണ് ഭർത്താവ്.
മക്കൾ: പരേതനായ പോക്കർ ,കുഞ്ഞബ്ദുല്ല, കദീജ, പരേതയായ കുഞ്ഞാമിന, കുഞ്ഞയിശ.
മരുമക്കൾ: കുഞ്ഞായൻ (ഊരള്ളൂർ) എം.സി അബൂബക്കർ, നാസർ, കുഞ്ഞിശ, അയിശു