എസ്.ടി.യു നേതാവും തിക്കോടി പിപിആർഎം വാടക സ്റ്റോർ ഉടമയുമായ വണ്ണാത്തി വളപ്പിൽ ബാബു അന്തരിച്ചു


തിക്കോടി: അങ്ങാടിയിലെ വണ്ണാത്തി വളപ്പിൽ ബാബു അന്തരിച്ചു. 70 വയസാണ്. തിക്കോടി എഫ്സിഐയിലെ എസ്.ടി.യു നേതാവും അങ്ങാടിയിലെ പിപിആർഎം വാടക സ്റ്റോർ ഉടമയുമായിരുന്നു.

ഭാര്യമാർ: പരേതരായ മറിയം, ചെറുകുറ്റി ഹസീന
മക്കൾ: ഷഫീല, റെനീഷ
മരുമക്കൾ: മുഹമ്മദ് (നന്തി), മൻസൂർ (വെററിലപ്പാറ)
സഹോദരങ്ങൾ: ആസ്യ, പരേതരായ മഹമൂദ്, മൊയ്തു, നഫീസ.
ഖബറടക്കം: ബുധനാഴ്ച രാവിലെ 9 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Summary: STU leader and Thikodi PPRM rental store owner Babu passed away