പെരുവട്ടൂര്‍ വിഷ്ണുമംഗലം ചാത്തു അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ വിഷ്ണുമംഗലം കിണ ബ്രേമ്മല്‍ ചാത്തു (74) അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: രാഗിണി.

മക്കള്‍: ഉല്ലാസ് സി.ആര്‍ (ഹയര്‍ സെക്കന്ററി അധ്യാപകന്‍ ജി.എച്ച്.എസ്.എസ് ചോറോട്), ശ്രീലാല്‍ സി.ആര്‍ (താലൂക്ക് സര്‍വയര്‍ കൊയിലാണ്ടി )

മരുമക്കള്‍: അബിത, പ്രസീത (ബാങ്ക് ഓഫ് ബറോഡ, കൊയിലാണ്ടി) സഞ്ചയനം ചൊവ്വാഴ്ച.