പന്തലായനി തയ്യില്‍ രാമപുരത്ത് സന്തോഷ് കുമാര്‍ അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി തയ്യില്‍ രാമപുരത്ത് സന്തോഷ് കുമാര്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. കൊയിലാണ്ടിയിലെ തയ്യില്‍ സ്റ്റോര്‍ ഉടമയായിരുന്നു.
തയ്യില്‍ രാമപുരത്ത്പരേതരായ കരുണാകരന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ഷര്‍മിള. മക്കള്‍: അമൃത്, ലക്ഷ്മി. മരുമകന്‍: നിവാസ് (മധുര).