പാലക്കുളം കുറ്റിപൊയില്‍ ബാവ അന്തരിച്ചു
മൂടാടി: പാലക്കുളം കുറ്റിപൊയില്‍ ബാവ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: റാഫി ( റവന്യൂ വകുപ്പ്) സീനത്ത്, സജിന, മായിസ. മരുമക്കള്‍: ഹുസൈന്, സമദ്, ഷംസീര്‍, റിന്‍ഷിന. സഹോദരങ്ങള്‍: ബിയാത്തു അബ്ദുറഹിമാന്, ആമിന, സബിയ.