പാലക്കുളം കൂടത്തിൽ രാഘവൻ അന്തരിച്ചു


മൂടാടി: പാലക്കുളം കൂടത്തിൽ രാഘവൻ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.

ഭാര്യ: മാധവി.

മക്കൾ: രാജൻ, വസന്ത, വത്സല, രമണി, വിനോദ്, ശ്രീജൻ, സുഭാഷ്, രമ്യ.

മരുമക്കൾ: ശ്യാമള, ലക്ഷ്മണൻ, നാരായണൻ, ജിഷ, ശർമ്മിള, ജിത, സന്തോഷ്, പരേതനായ ചാത്തുക്കുട്ടി.