കൊയിലാണ്ടിയില്‍ മില്‍മ ബൂത്ത് നടത്തിയിരുന്ന മുചുകുന്ന് വലിയന്നാറ്റില്‍ നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ ആദ്യകാലത്ത് മില്‍മ ബൂത്ത് നടത്തിയിരുന്ന മുചുകുന്ന് വലിയന്നാറ്റില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: തങ്കമണി. മക്കള്‍: മണികണ്ഠന്‍, ശ്രീദേവി. മരുമക്കള്‍: ശ്രീജിത്ത്, ഗീതു. സഹോദരങ്ങള്‍: ബാലന്‍, കുഞ്ഞിരാമന്‍, അമ്മു, നാരായണി.