മുചുകുന്ന് സൗത്ത് പാലാത്ത് റംല നിവാസില്‍ റാഹില്‍ റിയാസ് അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് സൗത്ത് പാലാത്ത് റംല നിവാസില്‍ റാഹില്‍ റിയാസ് അന്തരിച്ചു. പതിമൂന്ന് വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

ഉപ്പ: റിയാസ്.

ഉമ്മ: റൂബീന.

സഹോദരങ്ങള്‍: ഹംദ ഫാത്തിമ, ദ്വാമൗസ.

മയ്യത്ത് നിസ്‌കാരം ഇന്ന് 11 മണിക്ക് മുചുകുന്ന് സൗത്ത് കിള്ളവയല്‍ അല്‍ ബിലാല്‍ ജുമാ മസ്ജിദില്‍. തുടര്‍ന്ന് പാറപ്പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കം.