മൂടാടി മീത്തലെ കുനി മീത്തൽ രാധ അന്തരിച്ചു


മൂടാടി: മീത്തലെ കുനി മീത്തൽ രാധ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: തീവണ്ടി ചാലില്‍ കുമാരന്‍.

മക്കൾ: ശശി, പരേതരായ സുഷമ, ശ്രീജൻ. മരുമക്കൾ: ശാന്ത, സോമൻ.