ചേമഞ്ചേരിയിലെ കുട്ടിക്കണ്ടി മാധവന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: കുട്ടിക്കണ്ടി മാധവന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ രാധ.

മക്കള്‍: വിനോദ്കുമാര്‍, (സമുദ്ര മെഡിക്കല്‍സ് പൂക്കാട്), വിനോദിനി, വിജയ. മരുമക്കള്‍ പ്രഹ്‌ളാദന്‍ താമരശ്ശേരി, സുകുമാരന്‍ കണ്ടിലേടത്ത് (ഖത്തര്‍), ബബിത.

സഞ്ചയനം വ്യാഴാഴ്ച നടക്കും.