കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം അന്തരിച്ചു


 

കൊയിലാണ്ടി: പഴയ കാല കൊപ്ര വ്യാപാരിയായിരുന്നു കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. ഭാര്യ: പരേതയായ ആയിഷ.

മക്കൾ: ഹമീദ്, മൊയ്തീൻ, ശെരിഫ, സുഹറ, സക്കീന.

മരുമക്കൾ: സൗജ, ബുഷ്റ, അസ്സൈനാർ, ഇബ്രാഹിം, അസീസ്.