ചാരനിറമുള്ള സുന്ദരിപ്പൂച്ചയെ കണ്ടിരുന്നോ? മുചുകുന്ന് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായി


മുചുകുന്ന്: മുചുകുന്ന് സ്വദേശിയുടെ വളര്‍ത്തുപൂച്ചയെ കാണാതായി. മെയ് ഒമ്പതുമുതലാണ് രണ്ടു വയസ് പ്രായമുള്ള ചാരനിറത്തിലുള്ള ലസ്സി എന്നു പേരുവിളിക്കുന്ന പൂച്ചയെ നഷ്ടപ്പെട്ടത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9020498929 എന്ന നമ്പറില്‍ അറിയിക്കുക.