കൊയിലാണ്ടി കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കീഴന പുന്നോളി അമ്മു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ റിട്ട: പോസ്റ്റ് മാസ്റ്റര്‍ കീഴന പുന്നോളി ഗോവിന്ദന്‍ നായര്‍. മക്കള്‍: സരോജിനി (റിട്ട: എച്ച്.എം. കുറുവങ്ങാട് സൗത്ത് യു.പി.എസ്.). ജലജ, രമണി, അജിത, റിജിന (അധ്യാപിക.ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി) പരേതനായ വിജയന്‍.

മരുമക്കള്‍. സി.സി. പത്മനാഭന്‍ (റിട്ട. അധ്യാപകന്‍ ചേലിയ യു.പി.എസ്.), വസന്ത, കൃഷ്ണന്‍കുട്ടി (റിട്ട: എക്‌സൈസ്), രാഘവന്‍ പാത്യേരി, സുധാകരന്‍ (റിട്ട: കോഫീ ബോര്‍ഡ്), മുരളീകൃഷ്ണന്‍ (റിട്ട: എ.ഇ.ഒ കൊടുവള്ളി). സംസ്‌കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.]