കൊയിലാണ്ടി പെരുവട്ടൂർ പൂതകുറ്റികുനി ശാന്ത അന്തരിച്ചു


 

കൊയിലാണ്ടി: പെരുവട്ടൂർ പൂതകുറ്റികുനി ശാന്ത അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഗോപാലനാണ് ഭർത്താവ്.

മക്കൾ : ശ്രീജു, ജിതേഷ്, ജിനീഷ്. മരുമക്കൾ: കവിത, ബബിത. സഹോദരങ്ങൾ: കുഞ്ഞികാണാരൻ, മാധവി, ശ്രീധരൻ, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച നടക്കും.

[ad-attitude]

[ad1]

[ad2]