വെങ്ങളം മുതല്‍ കോട്ടക്കല്‍ വരെ പര്യടനം; കെ.കെ.ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍


കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ നാളെ കൊയിലാണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 8.30ന് വെങ്ങളം കല്ലടത്താഴെ ആരംഭിക്കുന്ന പര്യടനം രാത്രി 7.30ന് കോട്ടക്കലില്‍ അവസാനിക്കും.

8.30: വെങ്ങളം കല്ലടത്താഴ
9: കൊളക്കാട്
9.30: ചേലിയ പറയന്‍കുഴി
10: ഞാണം പൊയില്‍
10.30: ഇ.എം.എസ് കോര്‍ണര്‍
11: പെരുവട്ടൂര്‍
11.30: എളയടത്ത് മുക്ക്
3: ഇല്ലത്ത് താഴ
3:30: പുളിയഞ്ചേരി
4: ഹില്‍ബസാര്‍
4:30: നന്തി ടൗണ്‍
5: മുതിരക്കാല്‍ മുക്ക്
5.30: പുറക്കാട്
6: കീഴൂര്‍
6.30: പാലേരിമുക്ക്
7: ഇരിങ്ങല്‍
7.30: കോട്ടക്കല്‍