കരുവണ്ണൂരിലെ ചെറിയ പറമ്പില്‍ ശങ്കരന്‍ അന്തരിച്ചു


കരുവണ്ണൂര്‍: ചെറിയ പറമ്പില്‍ ശങ്കരന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: വാസന്തി, കവിത, രാധിക.

മരുമക്കള്‍: പ്രകാശന്‍ (വാകയാട്), സതീശന്‍ (പയിമ്പ്ര), പ്രദീപന്‍ (പറമ്പില്‍ ബസാര്‍).

സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടന്നു. ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് സഞ്ചയനം.