Kerala Lottery Results | Bhagyakuri | Karunya Lottery KR-585 Result | കാരുണ്യ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ?, വിശദമായ നറുക്കെടുപ്പ് ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ.ആർ- 585 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KV 704947

സമാശ്വാസ സമ്മാനം (8,000 രൂപ)

KN 704947  KO 704947
KP 704947  KR 704947
KS 704947  KT 704947
KU 704947  KW 704947
KX 704947  KY 704947
KZ 704947

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

KO 238071

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

KN 540544
KO 468013
KP 854905
KR 343411
KS 753136
KT 723271
KU 235098
KV 978186
KW 237526
KX 453520
KY 423220
KZ 569951

നാലാം സമ്മാനം (5,000 രൂപ)

6572  9375  7947  1250  4418  6497  3849  9874  1811  0753  5778  0383  8663  7517  6436  2241  1498  7865

അഞ്ചാം സമ്മാനം (2,000 രൂപ)

1840  2020  3029  4209  4398  4902  5597  5621  7308  9267

ആറാം സമ്മാനം (1,000 രൂപ)

0213  0214  0537  1161  1914  2542  3136  3305  3510  3687  5489  7520  8929  9397

ഏഴാം സമ്മാനം (500 രൂപ)

0394  0880  1262  1326  1363  1394  1480  1633  1736  1788  1793  1972  1983  2097  2412  2431  2496  2537  2631  2662  2804  2846  2911  2945  2950  3312  3701  4100  4135  4215  4329  4351  4373  4432  4685  4691  4692  4714  4861  5355  5526  5775  5980  5986  6031  6349  6479  6645  6799  6914  6971  6999  7260  7306  7400  7475  7676  7814  7937  8042  8355  8494  8504  8674  8750  8806  8810  8819  8902  8903  9169  9235  9565  9621  9720  9734  9861  9865  9872  9915

എട്ടാം സമ്മാനം (100 രൂപ)

0005  0035  0103  0140  0187  0268  0535  0536  0739  0842  0883  0986  1019  1113  1293  1300  1342  1493  1683  1716  1780  1789  1841  1895  1900  1909  1919  1939  2083  2210  2222  2487  2499  2868  2918  3003  3098  3119  3131  3138  3277  3479  3515  3530  3698  3740  3821  3870  3897  4043  4201  4353  4385  4451  4590  4619  4634  4822  4952  5100  5240  5346  5363  5419  5459  5468  5549  5551  5645  5825  5833  5854  5960  6069  6233  6291  6568  6590  6653  6666  6667  6702  6707  6730  6741  6744  6857  6894  6983  6997  7171  7250  7258  7272  7283  7288  7393  7565  7871  7899  8168  8177  8236  8299  8325  8578  8695  8706  8724  8729  8781  8938  8977  9077  9098  9129  9487  9570  9628  9690  9737  9828  9892  9981


ലോട്ടറി അടിച്ചാൽ എന്താണ് ചെയ്യേണ്ടത്? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Kerala Lottery Karunya KR-584 Result, Lottery Result 2022, check full list of winning numbers