കാപ്പാട് പന്തലിപ്പറമ്പത്ത് കൈച്ചുമ്മ അന്തരിച്ചു


Advertisement

കാപ്പാട്: പന്തലിപ്പറമ്പത്ത് കൈച്ചുമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. പരേതനായ പന്തലിപ്പറമ്പത്ത് അബ്ദുറഹ്‌മാന്‍ ഹാജിയുടെ ഭാര്യയാണ്.

Advertisement

മക്കള്‍: സുലൈഖ. സൈന, സഫിയ, യൂസഫ്, മറിയം, ആമിന. മരുമക്കള്‍: ഇമ്പിച്ചി മമ്മ ചീക്കണംചേരി, അലി കുളക്കാട്, അബ്ബാസ് മാങ്കാവ്, നാസര്‍ വേളൂര്‍, മൈമൂന ചേളാരി, പരേതനായ അബ്ദു പാലോറത്ത്.

Advertisement

മയ്യത്ത് നിസ്‌കാരം: നാളെ കാലത്ത് 11 മണിക്ക് കാപ്പാട് മക്കാം പള്ളിയില്‍ നടക്കും.

Advertisement