കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി


Advertisement

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇരുപത്തൊന്നുകാരനായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം.

Advertisement

കൃഷ്ണപുരത്തിന് സമീപത്താണ് കൊലപാതകം നടന്നത്. ആര്‍എസ്എസ് കൊട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമാണ് അമ്പാടി.

Updatig…

Advertisement
Advertisement

Summary: DYFI leader hacked to death in Kayamkulam