കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ നിയമനം; വിശദാംശങ്ങൾ


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി ക്ക് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മാര്‍ച്ച് 6 ന്. പി.എസ്.സി അംഗീകൃത യോഗ്യതയുളള (പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം) ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫിസില്‍ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ക്ക്: 0496 2960241

Summary:  Dialysis Technician vacancy in Koyilandy Taluk Hospital