ചെങ്ങോട്ടുകാവിലെ പഴയകാല സി.പി.എം പ്രവർത്തകൻ കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു


ചെങ്ങോട്ടുകാവ്: കേളോത്ത് മീത്തൽ ദാമോദരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പഴയകാല സി.പി.എം പ്രവർത്തകനും ബിൽഡിങ് കോൺട്രാക്ടറുമായിരുന്നു.

ഭാര്യ: സരോജിനി.

മക്കള്‍: ഷാജി കെ.എം (ബില്‍ഡിങ് കോണ്‍ട്രാക്റ്റര്‍, ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി അംഗം), രേഖ സുദര്‍ശന്‍, പരേതനായ സിംലേഷ്.

മരുമകന്‍: സുധര്‍മ്മന്‍.

സഹോദരങ്ങള്‍: മാധവി, അശോകന്‍, പരേതരായ ഗോപാലന്‍, കുഞ്ഞിക്കണ്ണന്‍, കാര്‍ത്യായനി, ശ്രീധരന്‍, ചന്ദ്രിക.