ചെങ്ങോട്ടുകാവ് എളാട്ടേരി ചന്തം പുനത്തിൽ നാരായണി അന്തരിച്ചു
ചെങ്ങോട്ടുകാവ്: എളാട്ടേരി ചന്തം പുനത്തിൽ നാരായണി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ രാമൻ.
മക്കൾ: അശോകൻ, ദേവി, പരേതരായ ബാലകൃഷ്ണൻ, ലക്ഷ്മി.
മരുമക്കൾ: ശിവാനന്ദൻ, പുഷ്പ.
സഞ്ചയനം വ്യാഴാഴ്ച നടക്കും.
[bot1]