ചേലിയ പാലോട്ടുകണ്ടി നാരായണി അന്തരിച്ചു


കൊയിലാണ്ടി: ചേലിയ പാലോട്ടുകണ്ടി നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ്: പരേതനായ കേളൻ.

മക്കൾ: മാധവൻ, മാധവി, ജാനകി.

മരുമക്കൾ: ദേവി, ശങ്കരൻ, പരേതനായ ശിവദാസൻ.