സി.പി.ഐ നേതാവ് ചാത്തോത്ത് ശ്രീധരൻ നായരുടെ നാൽപ്പത്തിയേഴാം അനുസ്മരണ സമ്മേളനം


Advertisement

കൊയിലാണ്ടി: സി.പി.ഐ നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായർ അനുസ്മരണം കൊയിലാണ്ടിയിൽ നടന്നു. നാൽപ്പത്തിയേഴാം അനുസ്മരണ സമ്മേളനം കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ.അജിത്ത് അധ്യക്ഷനായി.

Advertisement

സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് മെമ്പർ ആർ.സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.വിശ്വനാഥൻ, എസ്.സുനിൽ മോഹൻ, കെ.എസ്.രമേഷ് ചന്ദ്ര എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement