അരിക്കുളം പാക്കനമഠത്തില്‍ നാരായണി അമ്മ അന്തരിച്ചു


അരിക്കുളം: പാക്കന മഠത്തില്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി പ്രമോദ് പാക്കനമഠത്തിലിന്റെ അമ്മയാണ്.

ഭര്‍ത്താവ്: പത്മനാഭന്‍ നായര്‍. മക്കള്‍: രവീന്ദ്രന്‍ (ബേക്കറി), ആനന്ദന്‍ (റിട്ട. മെഡിക്കല്‍ കോളജ്), പ്രശാന്തന്‍ (അബുദാബി), പ്രമോദ് (വാട്ടര്‍ അതോറിറ്റി), പരേതനായ ദിനേശന്‍. മരുമക്കള്‍: ആനി ദിനേശ്, സ്വപ്‌ന, ബീന (നൊച്ചാട് ഗ്രാമപഞ്ചായത്ത്), രാജി, സ്മിത (കെ.എസ്.ഇ.ബി കൂട്ടാലിട).

സംസ്‌കാരം രാത്രി ഒമ്പതുമണിക്ക് നടക്കും.