നമ്പ്രത്തുകര ഒറോക്കുന്നുമ്മല്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു


അരിക്കുളം: നമ്പ്രത്തുകര ഒറോക്കുന്നുമ്മല്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

മക്കള്‍: ബാലകൃഷ്ണന്‍, ദാക്ഷായണി, ശാരദ, അശോകന്‍, നീന. സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍(തലശ്ശേരി), പരേതനായ ഒ.കെ.കുഞ്ഞിരാമന്‍ നായര്‍. മരുമക്കള്‍: സരോജനി, പേരതനായ ബാലന്‍ നായര്‍ (മാഹി), കുമാരന്‍ (അരിക്കുളം), മിനി (കീഴരിയൂര്‍), പ്രകാശന്‍ (കാരയാട്).