അരിക്കുളം തയ്യുള്ളതില്‍ അമ്മത് അന്തരിച്ചു
അരിക്കുളം: തയ്യുള്ളതില്‍ അമ്മത് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
പരേതനായ അലിക്കുട്ടി ഹാജിയുടെയും ആമിന ഉമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞയിഷ. മക്കള്‍: അലി, സാദിഖ്, സീനത്ത്.
മരുമക്കള്‍: ജസ്‌ല, റംഷീന, അഷറഫ്. സഹോദരങ്ങള്‍: പാത്തുമ്മ, മൊയ്തി, അബ്ദുറഹിമാന്‍, സുബൈദ.