കൂമുള്ളി പുത്തഞ്ചേരി പിലാച്ചേരി ദാമോദരന്‍ അന്തരിച്ചു


കൂമുള്ളി: പുത്തഞ്ചേരി പിലാച്ചേരി ദാമോദരന്‍ (റിട്ട.CPC RI .F-arm) അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ശാരദ. മക്കള്‍: ദീപ, ദിവ്യ, ദീപ്തി. മരുമക്കള്‍: സുരേഷ് ബാബു (പറമ്പത്ത്), സജിത്ത് (ഒള്ളൂര്‍), പ്രവീണ്‍ (വെങ്ങളം). സഹോദരങ്ങള്‍: ഭാസ്‌കരന്‍ പിലാച്ചേരി, പരേതരായ ലക്ഷ്മി, മാധവന്‍, ഗോവിന്ദന്‍. സഞ്ചയനം: ഞായറാഴ്ച.