കീഴരിയൂർ പാറോളി മീനാക്ഷി അമ്മ അന്തരിച്ചു



കീഴരിയൂർ: പാറോളി മീനാക്ഷി അമ്മ അന്തരിച്ചു. 86 വയസാണ്. പരേതനായ ശങ്കരൻനായറാണ് ഭർത്താവ്.

മക്കൾ: ബാലകൃഷ്ണൻ, ശശി (മണ്ഡലം കോൺഗ്രസ് കമ്മിറ്റി സിക്രട്ടറി).
മരുമകൾ: ലജിത അമ്മാറത്ത് (മേപ്പയ്യൂർ).
സഹോദരങ്ങൾ: നാരായണൻ നായർ, പരേതരായ ഗോപാലൻ നായർ ,ഗംഗാധരൻ നായർ,നാരായണി അമ്മ.

Summary: keezhariyoor meenakshi amma passed away