കൊല്ലം പുതിയപുരയിൽ ഇബ്രാഹിം അന്തരിച്ചു


കൊയിലാണ്ടി: ചെവിടിക്കാൻറകത്ത് താമസിക്കും കൊല്ലം പുതിയപുരയിൽ ഇബ്രാഹിം അന്തരിച്ചു. 77 വയസാണ്.

പിതാവ്: പരേതനായ ഖാളിയാറവിട ഉമ്മറിന്റെയും .പുതിയ പുരയിൽ ഹവ്വ ഉമ്മയുടെയും മകനാണ്.

ഭാര്യ: നൂറു സഭ.
സഹോദരന്മാർ: മുസ്തഫ, പരേതരായ അബദു റഹ്മാൻ കുട്ടി, ആലിക്കുട്ടി, മറിയം, പാത്തു.