വീരവഞ്ചേരി മനയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി മനയിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ്: പരേതനായ കണയങ്കോട്ട് പദ്മനാഭൻ നായർ.
മക്കൾ: മനോജ് കുമാർ, ഷൈലജ.
മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ഉമാദേവി.
സഹോദരങ്ങൾ: രാധ അമ്മ, ഗംഗാധരൻ നായർ, മാധവൻ നായർ, ബാലൻ നായർ.
സഞ്ചയനം ഞായറാഴ്ച നടക്കും.
[bot1]