പയ്യോളി കോട്ടയ്ക്കല്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി


Advertisement

പയ്യോളി: കോട്ടയ്ക്കല്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി.

പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന്‌

കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ (പഴയ ബോയ്‌സ് സ്‌കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് തേജാലക്ഷ്മി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ ശേഷം കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.

സ്‌കൂള്‍ യൂനിഫോമാണ് കുട്ടിയുടെ വേഷം. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പയ്യോളി പൊലീസില്‍ വിവരം അറിയിക്കണം. ഫോണ്‍: 0496 2602034

Advertisement
Advertisement
Advertisement

Summery: 16-year old girl missing from payyoli