വിയ്യൂർ പുത്തൂർതാഴ നാരായണൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ പുത്തൂർതാഴ നാരായണൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: വത്സല.

മകൻ: പ്രബീഷ്.

മരുമകൾ: ഷീന.

സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിക്കണാരൻ, പരേതനായ ഗോവിന്ദൻ.

സഞ്ചായനം വ്യാഴാഴ്ച നടക്കും.