വിയ്യൂർ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണൻ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. നിർമ്മാണ തൊഴിലാളി ആയിരുന്നു. പരേതനായ കണാരന്റെയും ദമയന്തിയുടെയും മകനാണ്.

ഭാര്യ: സുജാത.

മക്കൾ: രഞ്ജിത്ത് (ബി.എസ്.എഫ്, തൃശ്ശൂർ), രഞ്ജിത.

മരുമക്കൾ: ജെൻസി, അനീഷ്.

സഹോദരങ്ങൾ: പുരുഷു (സ്റ്റേഡിയം മെഡിക്കൽസ്, കൊയിലാണ്ടി), ഗിരിജ, ദാമു.