പന്തലായനി മീത്തല്‍ വീട്ടില്‍താഴെ മന്‍ശാന്തില്‍ ഇ.ഹസ്സന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി മീത്തലെ വീട്ടില്‍താഴെ മന്‍ശാന്തില്‍ ഇ.ഹസ്സന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: നബീസ (റിട്ട. എ.ആര്‍.ഓഫീസ്, കൊയിലാണ്ടി). മക്കള്‍: ഹാരിസ്, ഹാഷിം, ഹസീന. മരുമക്കള്‍: സെമീറ, നൗഫിദ, നാസര്‍ (കോഴിക്കോട്).

ഖബറടക്കം: ഉച്ചയ്ക്കുശേഷം 3.30ന് കുറുവങ്ങാട് മസ്ജിദുല്‍ ബിലാലില്‍ നടക്കും.