നന്തിയിലെ പൗരപ്രമുഖൻ കെ പി മമ്മദ് കുട്ടി ഹാജി അന്തരിച്ചു


നന്തി ബസാർ: നന്തിയിലെ പൗരപ്രമുഖനും ജാമിയ ദാറുസ്സലാം അറബിക് കോളേജ് സിനിയർ എക്സിക്കുട്ടിവ് മെമ്പറുമായ പുതിയ പുരയിൽ കെ പി മമ്മദ് കുട്ടി ഹാജി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു.   

ഭാര്യ: പരേതനായ ബീവി
മക്കൾ: ഹമീദ് (ഹോങ്കോംഗ് ), സീതി സാഹിബ്, ഹ്യുമേനിറ്റേറിയൻ സെൻ്റർ ചെയർമാനും ലീഗ് നേതാവുമായ മെയോൺ കാദർ, മജീദ് (ചൈന), മായൻ, സൈറ,

മരുമകൻ: ഉമ്മർ.

ഖബറടക്കം: വൈകീട്ട് 7 മണിക്ക് നന്തി മുഹ്ദീൻ ജുമാ മസ്ജിദിൽ