കാട്ടിലപ്പീടിക ഇന്ദീരവരത്തില്‍ കെ.രാജന്‍ അന്തരിച്ചു


കാട്ടിലപ്പീടിക: ഇന്ദീവരത്തില്‍ കെ.രാജന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.

ഭാര്യ: മോളി. മക്കള്‍: ആദിത്യന്‍, ആര്‍ദ്ര. മരുമകന്‍: ഷനുലാല്‍. സഹോദരങ്ങള്‍: സത്യന്‍, സുഭാഷ്, ഷീബ, സുധീര്‍, പരേതനായ മധു.

ശവസംസ്‌കാരം ഇന്ന് രാവിലെ 8.30ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നു.