പൊയിൽകാവ് എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ അന്തരിച്ചു


പൊയിൽകാവ്: എടുപ്പിലേടത്ത് വി ബാലകൃഷ്ണൻ നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ഡെപ്യൂട്ടി കമ്മിഷണർ ആയി വിരമിച്ചതാണ്. 

ഭാര്യ – മൊടത്തേടത് കമലാക്ഷി അമ്മ
മക്കൾ -അരുണൻ (റിട്ടയേർഡ് ഡെപ്യൂട്ടി കമ്മീഷണർ ജിസ്ടി) , ശ്രീനിവാസൻ (റിട്ടയേർഡ് പിഡബ്ല്യൂഡി)
വൃന്ദ – (ടീച്ചർ ഹിമായത്തുൽ ഇസ്ലാം എച്ച് എസ് എസ് ) കോഴിക്കോട്
മരുമക്കൾ -സിന്ധു (വേങ്ങേരി യൂ പി എസ് ), രേഷ്മ, കൃഷ്ണകുമാർ (എൻഫോർസ്മെന്റ് ഓഫീസർ ജിസ്ടി കോഴിക്കോട് )

സംസ്കാരം: ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ