വീരവഞ്ചേരി വഴിപോക്കു കുനി നാരായണി അന്തരിച്ചു


കൊയിലാണ്ടി: വീരവഞ്ചേരി വഴിപോക്കുകുനി നാരായണി അന്തരിച്ചു. 80 വയസാണ്. പരേതനായ ഒണക്കനാണ് ഭർത്താവ്.

മക്കൾ: രവീന്ദ്രൻ ( മൂടാടി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് മെമ്പർ, സി.പി.എം നന്തി ലോക്കൽ കമ്മറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മറ്റി അംഗം, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി), ശശി, മല്ലിക, സുരേഷ് ( നന്തി ഓട്ടോ സെക്ഷൻ സി.ഐ.ടി.യു യൂണിയൻ വൈസ് പ്രസിഡന്റ്), റീന

മരുമക്കൾ: ലീല ( പുറക്കാട്), ശ്യാമള (കടിഞ്ഞീക്കുന്ന്), രാജൻ ( പള്ളിക്കര), ലത (മുചുകുന്ന്), രാജൻ ( പള്ളിക്കര)

ശവസംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ

Summary: Veeravanchery Narayani passed away