ഉള്ളിയേരി നാറാത്ത് മമ്മിണിപ്പറമ്പത്ത് മമ്മദ് കോയ ഹാജി അന്തരിച്ചു


ഉള്ളിയേരി: നാറാത്ത് മമ്മിണിപ്പറമ്പത്ത് മമ്മദ് കോയ ഹാജിഅന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. മുസ്ലീം ലീഗ് നാറാത്ത് ശാഖാ രക്ഷാധികാരി, നാറാത്ത് മഹല്ല് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: പരീച്ചി ഹജ്ജുമ്മ.
മക്കൾ: അബ്ദുൾ നസീർ, ഉസ്മാൻ, മുഹമ്മദ് അലി, മുജീബ് റഹ് മാൻ, അബ്ദുൾ സലിം, സമീറ (റസിയ), ജറീഷ്, അബ്ദുൾ റസാഖ്, റിഷാന.

മരുമക്കൾ: റംല (കാവുന്തറ), റംല (കായണ്ണ), ജംഷീറ (പൂക്കാട്), ഷറീന (താമരശ്ശേരി), ഷമീന (എരഞ്ഞിക്കൽ), അസീസ് (കോക്കല്ലൂർ), സജ്ന (കായണ്ണ), റഹിമ (മുചുകുന്ന്), നൗഷീർ ( അറപ്പീടിക ).

സഹോദരങ്ങൾ: ഇമ്പിച്ചിമൊയ്തിഹാജി, ആമിന, ആയിശ, പരേതയായ പാത്തുമ്മ.