കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ സീറ്റ് ഒഴിവ്; വിശദ വിവരങ്ങളറിയാം


Advertisement

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം.ഗവ. കൊയിലാണ്ടിയിൽ വിവിധ ക്യാറ്റഗറിയിൽ സീറ്റ് ഒഴിവ്. എം കോം ഫിനാൻസ് കോഴ്സ്സിൽ എസ് ടി, പി ഡബ്ള്യു ഡി, ലക്ഷദ്വീപ് കാറ്റഗറികളിൽ ഓരോ ഒഴിവുകളും എം.എസ്.സി ഫിസിക്സ് കോഴ്സ്സിൽ എസ്.സി, എസ്.ടി, പി ഡബ്ള്യു ഡി, ലക്ഷദ്വീപ്, കാറ്റഗറികളിൽ ഓരോ ഒഴിവുകളും നിലവിലുണ്ട്.

Advertisement

പ്രവേശനം ആഗ്രഹിക്കുന്ന മേൽ പറഞ്ഞ കാറ്റഗറികളിലുൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി എത്തേണ്ടതാണ്. പന്ത്രണ്ടാം തിയ്യതി രാവിലെ 10.30 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ആണ് എത്തേണ്ടത് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Advertisement
Advertisement
Advertisement