തുറയൂര്‍ തെനങ്കാലില്‍ നാരായണന്‍ അന്തരിച്ചു


Advertisement

കീഴരിയൂര്‍: തുറയൂര്‍ തെനങ്കാലില്‍ നാരായണന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു.

അമ്മ: കല്ല്യാണി.

ഭാര്യ: കാര്‍ത്ത്യായനി.

Advertisement

മക്കള്‍: സുഭാഷ്, ബിന്ദു.

സഹോദരങ്ങള്‍: കണാരന്‍, കുഞ്ഞിക്കണ്ണന്‍, ശാന്ത, ശോഭ.

Advertisement
Advertisement