തിരുവങ്ങൂർ വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു


തിരുവങ്ങൂർ: വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: രാജി.

മക്കൾ: നന്ദകിഷോർ (ഒമാൻ), വൈഷ്ണവ് (ആർമി).

സഹോദരങ്ങൾ: മീനാക്ഷിഅമ്മ, കെ.കെ നായർ, ദേവിഅമ്മ, ഭാസ്ക്കരൻ നായർ, ശ്രീധരൻ, രാമചന്ദ്രൻ (റിട്ട: അധ്യാപകൻ വെണ്ണായൂർ എ.യൂ.പി സ്കൂൾ), അനിത.

ശവസംസ്ക്കാരം: നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Description: Thiruvangoor Vettilappara Kunnamvelli Narayanan passed away