അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കീഴരിയൂര്‍, നടുവത്തൂര്‍ ശിവക്ഷേത്രം, മന്നാടി, നെല്യാടി, കുറുമയില്‍ താഴ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

11 കെ.വി ടച്ചിംങ്‌സ് വര്‍ക്കിന്റെ ഭാഗമായിട്ട് രാവിലെ ഏഴ് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.