മരളൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് തത്തമഠത്തിൽ അസൈനാർ അന്തരിച്ചു



കൊയിലാണ്ടി: മരളൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് തത്തമഠത്തിൽ അസൈനാർ അന്തരിച്ചു. 85 വയസാണ്.

ഭാര്യ: പരേതയായ സൈനബ.
മക്കൾ: റംല, ഷാനിദ്.
മരുമക്കൾ: വി.പി. ബഷീർ (ഖത്തർ), ഷബ്ന.

മയ്യത്ത് നിസ്കാരം: ചൊവ്വാഴ്ച രാവിലെ എട്ടിന് പുളിയഞ്ചേരി ജുമാഅത്ത് പള്ളിയിൽ.

Summary: Senior Congress leader from Maralur Tatamathil Asaynar passed away