വെങ്ങളം അലിഫ് മൻസിൽ നഫീസ അന്തരിച്ചു



കാപ്പാട്: വെങ്ങളം അലിഫ് മൻസിൽ നഫീസ അന്തരിച്ചു. 53 വയസാണ്. ഹുസ്സൻ കോയ ആണ് ഭർത്താവ്.

മക്കൾ: ഷാഹിദ്, ഷൈമ.
മരുമക്കൾ: ഫിറോസ് കാവുംവട്ടം, സഫ്ന.

Summary: