കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സിങ് അസിസ്റ്റന്റ് നിയമനം


Advertisement

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നു.

യോഗ്യത: ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് കോഴ്സ്), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍). പ്രായം 18-നും 36-നുമിടയില്‍.

ഇന്റര്‍വ്യൂ ആറിന് രാവിലെ 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസില്‍.

Advertisement
Advertisement
Advertisement

summary: Recruitment of Nursing Assistant in Kozhikode Medical College