പന്തലായനി മജിലി മന്ദിറില്‍ കൃഷ്ണന്‍.സി.കെ അന്തരിച്ചു



കൊയിലാണ്ടി: പന്തലായനി മജിലി മന്ദിറില്‍ (മാക്കണ്ടാരി)കൃഷ്ണന്‍.സി.കെ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. മുന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനാണ്.

ഭാര്യ: ഗോമതി.ടി (മുന്‍ അദ്ധ്യാപിക, ഗവ.എല്‍.പി.സ്‌കൂള്‍ തിരുവങ്ങൂര്‍).

മക്കള്‍: മധു.ജി.കെ (മാനേജര്‍, കേരള ബാങ്ക്, എച്ച്.ഒ), ശ്രീജ.ജി.കെ, ലിജി.ജി.കെ (അദ്ധ്യാപി ഗവ.എല്‍.പി.സ്‌കൂള്‍, കോതമംഗലം).

മരുമക്കള്‍: സീമ (അദ്ധ്യാപിക, ദേവധാര്‍ ഹൈസ്‌കൂള്‍, താനൂര്‍), പ്രേമന്‍ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നിലമ്പൂര്‍), ബിജു.ഇ (യോഗ അദ്ധ്യാപകന്‍, ജില്ലാ യോഗ അസോസിയേഷന്‍).

സഞ്ചയനം: 08.09.2022 ശനിയാഴ്ച.

summary: panthalayanimajili mandir krishnan.c.k passed away